ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിനെ ഓഡിറ്റില്‍ നിന്ന് ഒഴിവാക്കാണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിനെ ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി. ക്ഷേത്രത്തിന്റെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ വരവും ചെലവും പരിശോധിച്ച് മൂന്നുമാസത്തിനുളളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച് ഓഡിറ്റിംഗ് നടത്താന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഓഡിറ്റിംഗിനായി ക്ഷേത്രസമിതി ഒരു സ്വകാര്യകമ്പനിയെ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ക്ഷേത്ര ഭരണസമിതിയുമായി ട്രസ്റ്റിന് ബന്ധമില്ല, ക്ഷേത്രവും ട്രസ്റ്റും രണ്ടാണ്, ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഭരണസമിതിക്ക് അധികാരമില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്ഷേത്രത്തിനൊപ്പം ട്രസ്റ്റിന്റെ കണക്കുകളും ഓഡിറ്റ് ചെയ്യണം, ക്ഷേത്രത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിക്കാന്‍ അനുവദിക്കണം തുടങ്ങിയ കാര്യങ്ങളാണ് ക്ഷേത്രസമിതി ആവശ്യപ്പെട്ടത്.

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 18 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 18 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 19 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More