കുമരകത്തേക്ക് വിനോ​ദയാത്ര പോയ അഞ്ചു യുവാക്കൾ പിടിയിൽ

ലോക്ഡൗൺ ആഘോഷമാക്കാൻ കുമരകത്തേക്ക് വിനോ​ദയാത്ര പോയ അഞ്ചു യുവാക്കൾ പിടിയിൽ. പാലക്കാട് സ്വദേശികളെ തൃശ്ശൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശ്ശൂർ ന​ഗരത്തിൽ ഉച്ചയോടെ എത്തിയ ഇവരെ ടൗൺ സി ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കകയായിരുന്നു. യുവാക്കളെ തടഞ്ഞു നിർത്തി  ചോദ്യം ചെയ്തപ്പോഴാണ് വിനോദയാത്ര പദ്ധതി വെളിപ്പെട്ടത്. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് നിർദ്ദേശം ലംഘിച്ചതിന് പൊലീസ് ആക്ടിലെ 118 ഇ വകുപ്പ് പ്രകാരം പൊതുശല്യമുണ്ടാക്കിയതിന് കേസ് റജിസ്റ്റർ ചെയ്തു.

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് റോഡിൽ ഇറങ്ങിയവർക്കെതിരെ  1751 കേസുകൾ റജിസ്റ്റർ ചെയ്ചെയ്തു. തുടർച്ചയായി നിർദ്ദേശം ലംഘിക്കുന്നവരുടെ വാ​ഹനം പൊലീസ് പിടിച്ചെടുക്കും. കാസർ​ഗോഡ് 10 കേസുകൾ റജിസ്റ്റർ ചെയ്തു. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്തത് ലോക്ഡൗൺ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ് സംസ്ഥാനത്ത് ഉടനീളം പരിശോധന കർശനമാക്കി. നിയമം ലംഘിക്കുന്നവരെ കർശനമായി നേരിടാനാണ് പൊലീസിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

Contact the author

web desk

Recent Posts

Web Desk 10 hours ago
Keralam

പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയം - വി. ഡി. സതീശന്‍

More
More
Web Desk 11 hours ago
Keralam

മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് കേസ്: അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി

More
More
Web Desk 14 hours ago
Keralam

കരാറുകാരുമായി മന്ത്രിയെ കാണല്‍; മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

More
More
Web Desk 15 hours ago
Keralam

അജ്ഞത കുറ്റമല്ല; അലങ്കാരമാക്കരുത് ; വെള്ളക്കെട്ടിലെ ഡ്രൈവിങ്ങിനെതിരെ കെ എസ് ആര്‍ ടി സി

More
More
Web Desk 15 hours ago
Keralam

കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കും; യൂട്യൂബ് ചാനല്‍ തുടങ്ങി ചെറിയാന്‍ ഫിലിപ്പ്‌

More
More
Web Desk 1 day ago
Keralam

ജയില്‍ സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കി മുട്ടില്‍ മരംമുറിക്കേസ് പ്രതി

More
More