കെ പി സി സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു. 12 വൈസ് പ്രസിഡന്‍റുമാരും, 34 ജനറൽ സെക്രട്ടറിമാരും പട്ടികയിൽ ഉണ്ട്. ആകെ 47 പേരാണ് പട്ടികയിൽ ഉളളത്. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും. പുതിയ വർക്കിംഗ് പ്രസിഡന്‍റുമാരില്ല. രണ്ടാംഘട്ട പട്ടിക ഫിബ്രുവരി 10 ന് മുമ്പ് പുറത്തിറക്കും. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പട്ടിക പുറത്തിറിക്കിയത്.
വൈസ് പ്രസിഡന്‍റുമാര്‍-
- പി സി വിഷ്ണുനാഥ്
- ശൂരനാട് രാജശേഖരൻ
- ജോസഫ് വാഴക്കൻ
- കെ പി ധനപാലൻ
- കെ സി റോസക്കുട്ടി
- പത്മജ വേണുഗോപാൽ
- മോഹൻ ശങ്കർ
- സി പി മുഹമ്മദ്
- മൺവിള രാധാകൃഷ്ണന്‍
- ടി സിദ്ദിഖ്
- ശരത്ചന്ദ്രപ്രസാദ്
- എഴുകോൺ നാരായണൻ
ജനറൽ സെക്രട്ടറിമാർ
- എ പലോട് രവി
- എ എ ഷുക്കൂർ
- കെ സുരേന്ദ്രൻ
- തമ്പാനൂർ രവി
- സജീവ് ജോസഫ്
- കോശി എം കോശി
- പി എം നിയാസ്
- പഴകുളം മധു
- എൻ സുബ്രഹ്മണ്യൻ
- ജെയ്സൺ ജോസഫ്
- കെ ശിവദാസൻ നായർ
- സജീവ് മാറോളി
- കെ പി അനിൽ കുമാർ
- എ തങ്കപ്പൻ
- അബ്ദുൾ മുത്തലീബ്
- വി എ കരീം
- റോയ് കെ പൗലോസ്
- ടി എം സാക്കിർ ഹുസൈൻ
- ജി രതികുമാർ
- മണക്കാട് സുരേഷ്
- രാജേന്ദ്രപ്രസാദ്
- സി ആർ മഹേഷ്
- ഡി സുഗതൻ
- എം മുരളി
- സി ചന്ദ്രൻ
- ടോമി കല്ലാനി
- ജോൺസൺ അബ്രഹാം
- മാത്യു കുഴൽനാടൻ
- കെ പ്രവീൺകുമാർ
- ജ്യോതികുമാർചാമക്കാല
- എം എം നസീർ
- ഡി സോന
- ഒ അബ്ദുൾറഹ്മാൻ കുട്ടി
- ഷാനവാസ് ഖാൻ
ട്രഷറർ - കെ കെ കൊച്ചു മുഹമ്മദ്