സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ : മികച്ച നടി അന്ന ബെന്‍, നടന്‍ ജയസൂര്യ, മികച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചരച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടന്‍. വെളളം എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. മികച്ച നടി അന്ന ബെന്‍. കപ്പേളയിലെ അഭിനയമാണ് അന്നയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമ. സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകന്‍. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനിയും, ചലച്ചിത്ര അക്കാദമി ചെയര്‍മാനും, ജൂറി അംഗങ്ങളും വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു. 

  • മികച്ച നടന്‍: ജയസൂര്യ (ചിത്രം- വെളളം)
  • മികച്ച നടി   :  അന്ന ബെന്‍ (ചിത്രം- കപ്പേള)
  • മികച്ച ചിത്രം: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ (സംവിധാനം- ജിയോ ബേബി)
  • മികച്ച സംവിധായകന്‍: സിദ്ധാര്‍ത്ഥ് ശിവ (ചിത്രം- എന്നിവര്‍)
  • മികച്ച സ്വഭാവ നടന്‍: സുധീഷ് (ചിത്രം- എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം
  • മികച്ച സ്വഭാവ നടി: ശ്രീരേഖ (ചിത്രം- വെയില്‍)
  • മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച്ച നല്ല നിശ്ചയം (സംവിധാനം- സെന്ന ഹെഡ്‌ഗെ)
  • ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും.
  • മികച്ച നവാഗത സംവിധായകന്‍: മുസ്തഫ (ചിത്രം- കപ്പേള)
  • മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി( ചിത്രം- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
  • മികച്ച സംഗീത സംവിധായകന്‍: എം ജയചന്ദ്രന്‍( ചിത്രം- സൂഫിയും സുജാതയും)
  • മികച്ച ഗാനരചയിതാവ്: അന്‍വര്‍ അലി
  • മികച്ച പിന്നണി ഗായകന്‍: ഷഹബാസ് അമന്‍
  • മികച്ച പിന്നണി ഗായിക: നിത്യാ മാമന്‍

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More