വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന്  ആരോഗ്യമന്ത്രി കെ കെ ശൈലജ. അതുകൊണ്ട്  തന്നെ വരുന്ന ആഴ്ച നിർണായകമാണെന്നും മന്ത്രി പറഞ്ഞു. വൈറസ് വ്യാപനത്തെക്കുറിച്ച് കൃത്യമായി അറിയാൻ ഇനിയും മൂന്ന് ആഴ്ച വേണ്ടി വരും.

പകർച്ചവ്യാധികളെ തടയാനുള്ള കേരളത്തിന്റെ ചികിത്സാ മാതൃക കേന്ദ്രം തേടിയതായും മന്ത്രി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മലയാളികൾ  ഇപ്പോഴും വീട്ടിൽ  നിരീക്ഷണത്തിൽ ഇരിക്കുന്നില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതായിരിക്കും. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടിയത് വിദേശത്ത് നിന്ന് ആളുകളുടെ വരവ് മൂലമാണ്. 1,02,003 പേരാണ് കൊവിഡ്-19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത്  നിരീക്ഷണത്തിൽ കഴിയുന്നത് . 1,01,402 പേർ വീടുകളിലും 601 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 136 പേരെയാണ് ഇന്നലെ മാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Contact the author

web desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More