കൊറോണാ പ്രതിരോധം: സച്ചിന്‍റെ വക 50 ലക്ഷം

ഡല്‍ഹി: കൊറോണ ദുരിതാശ്വാസം, പ്രതിരോധം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും താരമായ സച്ചിന്‍ ടെന്‍റുല്‍ക്കര്‍ 50 ലക്ഷം രൂപ നല്‍കി. തന്‍റെ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെയും രാജ്യത്തെ പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് 25- ലക്ഷം രൂപാ വീതമാണ് സച്ചിന്‍  നല്‍കിയത്. 

ലോകത്താകമാനമുള്ള കായിക താരങ്ങളും സിനിമയുള്‍പ്പടെ മറ്റ് മേഖലയില്‍ നിന്നുള്ളവരും  കോറോണാ പ്രതിരോധത്തിന് പണം നല്‍കുന്നുണ്ട്. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്  എന്നിവിടങ്ങളിലെ ക്രിക്കറ്റ്‌താരങ്ങള്‍ തങ്ങളുടെ ശമ്പളത്തിന്‍റെ പകുതി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ കാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൌരവ് ഗാംഗുലി പശ്ചിമ ബംഗാളിലെ  ദുരിതമനുഭവിക്കുന്നവര്‍ക്ക് അരക്കോടി രൂപാ വിലമതിക്കുന്ന അരി വിതരണം ചെയ്യുന്നുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 13 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More