കൊറോണ വൈറസിന് ചില കഠിന പ്രതലങ്ങളിൽ രണ്ട് മൂന്ന് ദിവസം വരെ ജീവിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കൈ കഴുകുന്നതിനെക്കുറിച്ച് നമ്മളിൽ പലരും വളരെ ബോധാവാന്മാരാണ്. പക്ഷെ, നമ്മള്‍ പതിവായി ഉപയോഗിക്കുന്ന വസ്തുക്കളും വൈറസ് വഹിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. വിലയേറിയ മൊബൈല്‍ ഫോണ്‍ എങ്ങിനെ വെള്ളമുപയോഗിച്ച് കഴുകും എന്നാകും ചിന്തിക്കുന്നത്. സുരക്ഷിതമായി എങ്ങനെ ചെയ്യാമെന്നാണ് ബി.ബി.സി ഈ വീഡിയോയിലൂടെ കാണിച്ചു തരുന്നത്:
കൊറോണ: മൊബൈല്‍ ഫോണ്‍ എങ്ങിനെ ക്ലീന്‍ ചെയ്യണം?
