ജമ്മു കാശ്മീർ നിയന്ത്രണം പരിശോധ ഉടൻ വേണം സുപ്രീം കോടതി

കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഉടൻ പുന:പരിശോധിയ്ക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്റർനെറ്റ് സേവനങ്ങൾ മൗലികാവശമാണെന്നും അത് വിലക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു നിരോധനാജ്ഞ തുടരുന്നത് അധികാര ദുർവ്വിനിയോഗമാണ്.

ആ വിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ഉപാധിയാക്കി വകുപ്പ് 144 നെമാറ്റരുതെന്നും ജസ്റ്റിസ് എം.വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകി. ഇൻറർനെറ്റ്, ടെലികോം സേവനങ്ങൾ വിലക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇറക്കിയ എല്ലാ ഉത്തരവുകളുടെയും രേഖകൾ ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഗുലാം നബി ആസാദ്, കാശ്മീർ ടൈംസ് എക്സി.എഡിറ്റർ അനുരാധാഭാസിൻ എന്നിവരുടെ ഹരജികൾക്ക് മേലാണ് കോടതിയുടെ നിർദ്ദേശം

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More