കൊറോണ : കേരളത്തില്‍ ഒരാള്‍ കൂടി മരണമടഞ്ഞു.

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്.ഇദ്ദേഹത്തിന് 69 - വയസ്സ് പ്രായമുണ്ടായിരുന്നു. പൊലീസ് സബ്-ഇന്‍സ്പെക്ടറായി വിരമിച്ചയാളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

വൃക്ക സംബന്ധമായ അസുഖമടക്കം ഗുരുതരമായ രോഗങ്ങള്‍ അലട്ടിയിരുന്നതിടയിലാണ് പോത്തന്‍കോട്  സ്വദേശിക്ക് രോഗം പിടിപെട്ടത്. ഇദ്ദേഹത്തിന്‍റെ സ്രവം രണ്ടാം തവണ പരിശോധിച്ചാണ്  കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗബാധയുണ്ടായത് എവിടെവെച്ചാണ് എന്നതില്‍ അവ്യക്തയുണ്ടായിരുന്നു. ഇദ്ദേഹം പങ്കെടുത്ത കൂട്ട പ്രാര്‍ഥനയില്‍ ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷിക്കുന്നുണ്ട്. വിദേശ യാത്രയൊ മറ്റ് ദീര്‍ഘദൂര യാത്രയോ ഇദേഹം നടത്തിയിട്ടില്ലാത്തതിനാല്‍ സെക്കന്‍ററി തലത്തില്‍ നിന്നാണ്  രോഗബാധയുണ്ടായത് എന്നാണു നിഗമനം.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More