കെ റെയില്‍: അതിരടയാളക്കല്ലുകള്‍ പിഴുതെറിയും- യു ഡി എഫ്

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍  അടിയന്തരമായി നിയമസഭ വിളിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ഈ പദ്ധതി സര്‍വ്വ മേഖലയിലും കേരളത്തെ തകര്‍ക്കും. അതിനാല്‍ സംസ്ഥാനവ്യാപകസമരത്തിന് തയാറെക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. സമരം പെട്ടെന്ന് അവസാനിപ്പിക്കില്ല. കൊല്ലം, കോട്ടയം,  കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെ നാല് ജില്ലകളില്‍ സ്ഥിരം സമരവേദികള്‍ ഒരുക്കും.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പിഴുതെറിയാനാണ്  തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ്  ഉന്നതതലയോഗത്തിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരം പറയണം. യു.ഡി.എഫ് മുന്നോട്ട് വെച്ച ബദല്‍ പദ്ധതിയിലും മുഖ്യമന്ത്രി പ്രതികരിക്കവണം. സമരപരിപാടികളാലോചിക്കാന്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.  കെ റെയില്‍ ആണോ കേരളമാണോ വേണ്ടെതെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്നും യോഗം ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ റെയില്‍ സംസ്ഥാനത്തിന് ഉണ്ടാക്കാന്‍ പോകുന്ന നേട്ടങ്ങള്‍ വിഹാദീകരിച്ച് കഴിഞ്ഞ ദിവസം വിശദീകരണയോഗം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് യു ഡി എഫ് നിലപാട് കടുപ്പിക്കുന്നത്. പൌര  പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തുന്ന അടുത്ത യോഗം കൊച്ചിയിലാണ്. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More