കൊറോണ : രാജ്യത്തെ പത്തുസ്ഥലങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു

ഡല്‍ഹി: രാജ്യത്തെ പത്തു സ്ഥലങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. കൊറോണ ഏറ്റവുമധികം ബാധിച്ച ജില്ലകളെയും പട്ടണങ്ങളെയുമാണ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചത്. നിസാമുദീൻ, ദിൽഷാദ് ഗാർഡൻ, നോയ്ഡ, മീററ്റ്, ഭീൽവാര, അഹമ്മദാബാദ്, മുംബൈ , പൂനെ, കാസർഗോഡ്, പത്തനംതിട്ട എന്നീ സ്ഥലങ്ങളാണ് ഇതില്‍ പെടുക. 

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിർദ്ദേശമുണ്ടാകും. ഇവിടങ്ങളിലെ ജനങ്ങളുടെ യാത്രകള്‍, അവരുമായി ബന്ധപ്പെട്ടയാളുകള്‍, ശാരീരിക പ്രയാസങ്ങള്‍ എന്നിവ സസൂക്ഷ്മം നിരീക്ഷിക്കും.  ഈ പത്തു സ്ഥലങ്ങളില്‍ ഇതുവരെ നടന്ന പൊതുപരിപാടികള്‍, അവിടെ പങ്കെടുത്ത ആളുകളുടെ വിശദാംശങ്ങള്‍  എന്നിവയെല്ലാം പരിശോധിക്കും. 

 



Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More