സൗദിയിൽ കൊവിഡ്-19 ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ്-19 ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. ഇതോടെ സൗ​ദിയിൽ മരണ സംഖ്യ 25 ആയി. ഇന്ന്154 പേര്‍ക്ക് കൂടി  കൊവി‍ഡ് സ്ഥിരീകരിച്ചു. ഇവരിൽ 3 പേർ വീട്ടിൽ നിരീക്ഷണത്തിലുള്ളവരാണ്. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നു.  351 പേർ രോ​ഗമുക്തരായി . ഇന്ന് 23 പേര്‍ക്കാണ് രോ​ഗം മാറിയത്. സൗദിയിൽ 1700 ഓളം പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 40 ഓളം പേരുടെ നില ​ഗുരതരമാണ്. 151 പേർക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.

മദീനയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് രോ​ഗം ബാധിച്ചത്. ജിദ്ദ 30 പേർക്കും മക്കയിൽ 21 പേർക്കും രോ​ഗം സ്ഥിരീകരിച്ചു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോ​ഗികളുള്ളത്.  ഏറ്റവും കുറവ് അറാർ പ്രവിശ്യയിലാണ്. രണ്ട് രോ​ഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്ക് രണ്ട് പേർക്കും അസുഖം ഭേദമായി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More