മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും സഹകരണം ലഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ പട്ടിക ഇപ്രകാരമാണ്-

കേരളാ ബാങ്ക് ജീവനക്കാർ ഗഡു- 15 കോടി രൂപ

തിരുവനന്തപുരം കോര്‍പ്പറേഷന്‍- 2 കോടി

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി- 2കോടി അഡ്വ. ജനറല്‍, അഡീഷണല്‍ എജിമാര്‍, ഡിജിപി, അഡീഷണല്‍ ഡിജിപിമാര്‍, സ്റ്റേറ്റ് അറ്റോണി,

ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍മാര്‍ എന്നിവര്‍ ഒരുമാസത്തെ ശമ്പളത്തുക- 1 കോടി

53 ലക്ഷം സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു)- 1കോടി അഞ്ചുലക്ഷം

കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ - 1 കോടി

കോഴിക്കോട് ജില്ലാ പഞ്ചായത്ത്- 1കോടി സിന്തൈറ്റ് ഇന്‍റസ്ട്രി- 1കോടി

ഏറാമല സര്‍വീസ് സഹകരണ ബാങ്ക്- 50 ലക്ഷം

ഏഷ്യന്‍ പെയിന്‍റ്സ് -50 ലക്ഷം

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് -50 ലക്ഷം

കാഞ്ഞങ്ങാട് നഗരസഭ -50 ലക്ഷം

സംസ്ഥാന സഹകരണ യൂണിയന്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും മാനേജ്മെന്‍റ് വിഹിതവും ചേര്‍ത്ത്- 50 ലക്ഷം

ചേര്‍ത്തല ഗവ. സര്‍വന്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക്-35 ലക്ഷം

ചിറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്- 30 ലക്ഷം

കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയീസ് ഹൗസിങ് സൊസൈറ്റി- 25 ലക്ഷം

നദുവത്തുല്‍ മുജാഹിദ് പ്രസിഡന്‍റ് ടി പി അബ്ദുള്ളകോയ മദനി - 20 ലക്ഷം

ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് -10 ലക്ഷം 

എല്ലാ നഗരസഭാ ചെയര്‍മാൻമാരും ഒരു മാസത്തെ ഓണറേറിയം സംഭാവന ചെയ്യും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More