അഞ്ച് ദിവസം കൊണ്ട് റെക്കോര്‍ഡ് കളക്ഷന്‍ നേടി ജന ഗണ മന

കൊച്ചി: സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് റെക്കോര്‍ഡ് കളക്ഷന്‍ നേടി ജന ഗണ മന. 20 കോടി രൂപയാണ് ചിത്രം ലോകവ്യാപകമായി 5 ദിവസം കൊണ്ട് നേടിയത്. മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ 5.15 കോടി രൂപയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റമദാന്‍ കഴിഞ്ഞതോടെ കേരളത്തിന് പുറത്തും മികച്ച സ്വീകരണമാണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ എത്ര കോടി രൂപ ജന ഗണ മനക്ക് നേടാന്‍ കഴിഞ്ഞുവെന്ന വിവരം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ്. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്‍റെയും ബാനറില്‍ സുപ്രിയയും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മംമ്ത മോഹന്‍ദാസ്, ശ്രീദിവ്യ, ധ്രുവന്‍, ശാരി, വിന്‍സി അലോഷ്യസ്, ഷമ്മി തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Contact the author

Web Desk

Recent Posts

Movies

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാറുഖ് ഖാനും സുര്യയും റോക്കട്രിയില്‍ അഭിനയിച്ചത് -മാധവന്‍

More
More
Movies

അമ്പലത്തില്‍ ചെരുപ്പിട്ട് കയറി; രണ്‍വീര്‍ കപൂറിന്‍റെ 'ബ്രഹ്മാസ്ത്ര’ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം

More
More
Movies

നിന്നെ ഓര്‍ക്കാത്ത നാളുകളില്ല- നടന്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ കാമുകി റിയ

More
More
Web Desk 2 weeks ago
Movies

180 കോടി മുടക്കിയ സാമ്രാട്ട് പൃഥ്വിരാജ് പരാജയം; അക്ഷയ് കുമാര്‍ നഷ്ടം നികത്തണമെന്ന് വിതരണക്കാര്‍

More
More
Web Desk 2 weeks ago
Movies

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ കൊടുത്ത് ക്ലിക്ക് ബൈറ്റുകളുണ്ടാക്കുന്നത് മോശം സംസ്‌കാരമാണ്- ടൊവിനോ തോമസ്

More
More
Web Desk 2 weeks ago
Movies

പ​ത്ത് സി​നി​മ​ക​ള്‍ ഹി​റ്റാ​യി നി​ല്‍ക്കു​മ്പോ​ഴാ​ണ് ചിലര്‍ എന്നെ തകര്‍ത്തത് - ബാബു ആന്‍റണി

More
More