അമിത് ഷാ മുതല്‍ പ്രഗ്യാ സിംഗ് താക്കൂര്‍ വരെ... തീവ്രതയാണ് ബിജെപിയുടെ ഉളളടക്കം- രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കള്‍ നടത്തിയ പരാമര്‍ശത്തെ തീവ്രവാദ സ്വഭാവമുളള കൂട്ടരാണ് പ്രശ്‌നക്കാര്‍ എന്ന് പറഞ്ഞൊഴിഞ്ഞ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതല്‍ പ്രഗ്യാ സിംഗ് താക്കൂര്‍ വരെയുളള നേതാക്കളുടെ വര്‍ഗീയ, വിദ്വേഷ പ്രസ്താവനകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. അല്‍ ജസീറ, എക്കണോമിക് ടൈംസ്, ദി പ്രിന്റ്, ദി ഏഷ്യന്‍ ഏജ് എന്നീ മാധ്യമങ്ങളില്‍വന്ന തലക്കെട്ടുകളാണ് രാഹുല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തീവ്രതയാണ് ബിജെപിയുടെ ഉളളടക്കം. ബംഗ്ലാദേശികളെ ചിതലുകളെന്ന് വിളിച്ച അമിത് ഷായ്‌ക്കെതിരെ കടുത്ത വിമര്‍ശനം, സ്ത്രീകള്‍ക്ക് സ്വതന്ത്രരായോ നിയന്ത്രണങ്ങളില്ലാതെയോ കഴിയാനാകില്ല- യോഗി ആദിത്യനാഥ്, ബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി, ദേശ് കെ ഗദ്ദാറോന്‍ കോ, ഗോലി മാറോ സാലോന്‍ കോ- രാജ്യദ്രോഹികളെ, പന്നികളെ വെടിവെച്ച് കൊല്ലു- മുദ്രാവാക്യം മുഴക്കി മന്ത്രി അനുരാഗ് താക്കൂര്‍, നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനായിരുന്നു, ആണ്, അങ്ങനെത്തന്നെയായിരിക്കും-ഗാന്ധി ഘാതകനെക്കുറിച്ച് സാധ്വി പ്രഗ്യ'- തുടങ്ങിയ തലക്കെട്ടുകളാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 3 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More