കൊവിഡ്-19:കാസര്‍കോട് ആറു പേരെ ഡിസ്ചാർജ് ചെയ്യും

കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ ആറു പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും . രണ്ടാം ഘട്ടത്തിൽ രോ​ഗം ബാധിച്ച കാസർകോഡ് കളനാട് സ്വദേശിക്കാണ് രോ​ഗം ഭേദമായത് . ഇയാളുടെ അവസാന രണ്ട് പരിശോധനാ ഫലങ്ങളും നെ​ഗറ്റീവായിരുന്നു. പരിശോധനാഫലം വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡാണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്.

എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന 6 പേർ പേർ രോഗം ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു ചികിത്സയിലുണ്ടായിരുന്ന ബ്രീട്ടിഷ് സ്വദേശിയുൾപ്പെടെയാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെചികിത്സയിലുണ്ടായിരുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും കണ്ണൂര്‍ സ്വദേശികള്‍ ആയ 2 പേരും, എറണാകുളം സ്വദേശികളായ 3 പേരും ആണ് ഡിസ്ചാർജായ മറ്റുള്ളവർ. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവ് ആയ ശേഷമാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്. ഫലം നെ​ഗറ്റീവായതിനെ തുടർന്ന് മെഡിക്കൽ ബോർഡ് യോ​ഗം ചേർന്നാണ് ഡിസ്ചാർജ് ചെയ്യൻ തീരുമാനം എടുത്തത്. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ച് അടുത്ത 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പ്രത്യേക ആംബുലൻസിലാണ് ഒരോരുത്തരെയും വീടുകളിൽ എത്തിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More