ഇറ്റലിയിൽ നിന്നെത്തി ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്നവർ കേരളത്തിലേക്ക്

 ഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക ക്യാമ്പിൽ ക്വാറന്റീനിലായിരുന്ന മലയാളികൾ ഉൾപ്പെട്ട സം​ഘം നാട്ടിലേക്ക് തിരിച്ചു തിരിച്ചു. പ്രത്യേക ബസിൽ ​​ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക്  വരുന്നത്. മാർച്ച് 15 നും 22 നും ഇടയിൽ റോം,മിലാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ എത്തിയത്. തുടർന്ന്  ചാവ്‌ലയിലെ സൈനിക ക്യാമ്പിൽ ക്വാറന്റൈനിൽ ആയിരുന്നു ഇവർ.

നാൽപ്പത് പേരടങ്ങിയ സംഘത്തിൽ മുപ്പത് മലയാളികളുണ്ട്. 7 പേർ തമിഴ്നാട്ടുകാരാണ്. മൂന്ന് ദിവസത്തിനുള്ളിൽ സംഘം കേരളത്തിൽ എത്തും. ഇവരുടെ  രണ്ട്‌ പരിശോധിധനാ ഫലങ്ങളും നെ​ഗറ്റീവായിരുന്നു . ഇതിനെ തുടർന്നാണ്‌ ഇവരെ നാട്ടിലേക്ക്‌ മടങ്ങാൻ അനുവദിച്ചത്. ലോക്‌ഡൗൺ മുലം സൈനീക ക്യാമ്പിൽ കുടങ്ങി. സ്വന്തം നിലയിലാണ് ഇവർ ബസ്‌ ഏർപ്പാടു ചെയ്തത്. കടന്നു പോകുന്ന സംസ്ഥാനങ്ങൾ ഇവർക്ക് അനുവാദവും നൽകി .

Contact the author

Web Dek

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More