ലോക്ഡൗൺ ലംഘനം: 2180 പേര്‍ക്കെതിരെ കേസ്

ലോക്ഡൌണ്‍ നിർദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ  2180 പേര്‍ക്കെതിരെ കേസെടുത്തു. 2042 പേർ ഇന്ന് അറസ്റ്റിലായി. നിർദ്ദേശം ലംഘിച്ച് റോഡിൽ ഇറക്കിയ 1547 വാഹനങ്ങൾ പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തത്. തിരുവവന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്തതും ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായതും.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 123, 111, 78

തിരുവനന്തപുരം റൂറല്‍ - 293, 302, 184

കൊല്ലം സിറ്റി - 217, 218, 193

കൊല്ലം റൂറല്‍ - 264, 271, 237

പത്തനംതിട്ട - 280, 282, 244

ആലപ്പുഴ- 76, 81, 31

കോട്ടയം - 83, 95, 10

ഇടുക്കി - 74, 21, 9

എറണാകുളം സിറ്റി - 24, 27, 18

എറണാകുളം റൂറല്‍ - 107, 93, 39

തൃശൂര്‍ സിറ്റി - 76, 94, 72

തൃശൂര്‍ റൂറല്‍ - 122, 128, 85

പാലക്കാട് - 73, 76, 65

മലപ്പുറം - 42, 60, 37

കോഴിക്കോട് സിറ്റി - 65, 0, 64

കോഴിക്കോട് റൂറല്‍ - 40, 05, 23

വയനാട് - 74, 28, 56

കണ്ണൂര്‍ - 141, 142, 98

കാസര്‍ഗോഡ് - 06, 08, 04

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More