ഭക്ഷ്യധാന്യം അഞ്ചു മാസത്തേക്ക് കൂടി നല്‍കണം - പ്രധാനമന്ത്രിയോട് സോണിയാഗാന്ധി

ഡല്‍ഹി: വ്യക്തിഗതമായി ജൂണ്‍ മാസം വരെ 5 കിലോ ഭക്ഷ്യധാന്യം നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം തിരുത്തി അത് 10 കിലോയായി വര്‍ദ്ധിപ്പിച്ച് അഞ്ചു മാസത്തേക്ക് കൂടി നീട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജനങ്ങളാകെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. അതുകൊണ്ടുതന്നെ ഭക്ഷ്യ സുരക്ഷാ നിയമത്തിനു കീഴില്‍ വരുന്ന എല്ലാവര്ക്കും അടുത്ത സെപ്റ്റംബര്‍ വരെ അരി നല്‍കണം - കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More