സൌദിയില്‍ 189 ഇന്ത്യാക്കാര്‍ക്ക് കോവിഡ് -19, മരണപ്പെട്ടത് രണ്ടുപേര്‍

റിയാദ്: ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലായി ജോലി ചെയ്യുന്ന സൌദി അറേബ്യയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ് -19 ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 79 ആയി. ഇതിനകം അയ്യായിരത്തി എണ്ണൂറ്റി അറുപത്തി രണ്ടുപേര്‍ക്ക് (5,862) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 8% ആളുകളാണ് മരണപ്പെട്ടത്.931 പേര്‍ ഇതിനകം രോഗവിമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. 

ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍  186 പേര്‍ ഇന്ത്യക്കാരായ പ്രവാസികളാണ്. ഇതുവരെ കോവിഡ് -19 ബാധിച്ച് മരണപ്പെട്ടവരില്‍ രണ്ട് ഇന്ത്യാക്കാരാണ് ഉള്ളതെന്നും സൌദി ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദ്  ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More