കേരളത്തില്‍ ആറ് ഹോട്ട് സ്പോട്ടുകള്‍

ഡല്‍ഹി: ലോക്ക് ഡൌണിന്‍റെ രണ്ടാം ഘട്ടത്തില്‍ പുതുക്കി നിശ്ചയിച്ചതു പ്രകാരം കേരളത്തില്‍ ആറ് ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. കൊറോണ വ്യാപനത്തിന് ഏറെ സാധ്യതയുള്ള രാജ്യത്തെ സ്ഥലങ്ങളും നഗരങ്ങളും ഉള്‍പ്പെടുന്ന ചാര്ട്ടിലാണ് തലസ്ഥാന നഗരിയടക്കം സംസ്ഥാനത്തെ പ്രധാന ജില്ലകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകള്‍ ആയി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച് പത്തനംതിട്ട ഉള്‍പ്പെടെ ഒന്‍പത് ജില്ലകള്‍ ഹോട്ട് സ്പോട്ടുകള്‍ ആയി ഉണ്ടായിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More