രത്തന്‍ ടാറ്റയുടെ ജീവിതകഥ സിനിമയാക്കാന്‍ സുധ കൊങ്കര

മുംബൈ: പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ജീവിതകഥ സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്‌. 'സൂരരൈ പോട്ര്' എന്ന ചിത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായിക സുധ കൊങ്കരയാണ് രത്തന്‍ ടാറ്റയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. രത്തന്‍ ടാറ്റയുമായി ബന്ധപ്പെട്ട സുപ്രാധാന വിവരങ്ങളെല്ലാം സിനിമയിലുണ്ടാകുമെന്നും അടുത്ത വര്‍ഷം ആദ്യമായിരിക്കുമെന്നും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നും സുധ കൊങ്കരയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. സുധാ കൊങ്കരയുടെ സംവിധാനത്തിലൂടെ രത്തന്‍ ടാറ്റയുടെ ജീവിതകഥയും മനോഹരമായ ചിത്രമായി മാറുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സൂരരൈ പോട്രിലെ അഭിനയത്തിന് സൂര്യയ്ക്കും അപര്‍ണ ബാലമുരളിയ്ക്കും ദേശീയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്‍തത്. സൂര്യ തന്നെയായിരുന്നു ചിത്രം നിര്‍മിച്ചത്. മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് സൂരരൈ പോട്രിന് ലഭിച്ചിരുന്നു. മികച്ച പശ്ചാത്തല സംഗീത സംവിധായകനായി ജി വി പ്രകാശ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തില്‍ ഇത്രയും അധികം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സുധ കൊങ്കരയുടെ ടീം രത്തന്‍ ടാറ്റയുടെ കഥയും മനോഹരമാക്കുമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 

Contact the author

Web Desk

Recent Posts

Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 1 week ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More
Web Desk 1 week ago
Movies

'മമ്മൂട്ടി സാര്‍, നിങ്ങളാണെന്റെ ഹീറോ, കാതല്‍ ഈ വര്‍ഷത്തെ മികച്ച ചിത്രം'- സാമന്ത

More
More
Movies

മമ്മൂട്ടിയുടെ മകനായി ജീവ; വൈഎസ്ആറിന്റെ ബയോപിക് 'യാത്ര-2' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

More
More
Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

More
More