‘കാന്താര’ 400 കോടി ക്ലബില്‍

സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം. 16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം 400 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയത്. വ്യത്യസ്ത ആഖ്യാനവുമായി എത്തിയ ചിത്രം ഭാ​ഷാഭേദമെന്യേ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രം എഴുതി സംവിധാനം ചെയ്‌തതിന് പുറമെ, ഋഷഭ്ഷെട്ടി തന്നെയാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നതും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍ ആര്‍ ആര്‍, കെജിഎഫ് ചാപ്റ്റര്‍ ടു, പൊന്നിയന്‍ സെല്‍വന്‍1, ബ്രഹ്മാസ്ത്ര, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 400 കോടി ക്ലബ്ബില്‍ എത്തുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രമാണ് കാന്താര. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. 

Contact the author

Web Desk

Recent Posts

Movies

ബോളിവുഡില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്- പ്രിയങ്കാ ചോപ്ര

More
More
Web Desk 17 hours ago
Movies

അഹാനയും ഷൈനും ഒന്നിക്കുന്നു; 'അടി' തിയേറ്ററിലേക്ക്

More
More
Movies

കാതല്‍; റിലീസ് നീളുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Movies

കൊറോണ പേപ്പേഴ്സ്; ട്രെയിലര്‍ പുറത്തിറങ്ങി

More
More
Movies

'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 4 days ago
Movies

'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

More
More