റിഷഭ് പന്തിന് ഫോമില്ല; സഞ്ജുവിനെ കളിപ്പിക്കണം - ശശി തരൂര്‍

ഡല്‍ഹി: ന്യൂസിലാൻഡിനെതിരായ മൂന്നാം മത്സരത്തിലും സഞ്ജു സാംസനെ മാറ്റിനിര്‍ത്തിയതിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം പി. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും റിഷഭ് പന്ത് മോശം പ്രകടനം കാഴ്ചവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് സഞ്ജുവിന് പിന്തുണയുമായി ശശി തരൂര്‍ രംഗത്തെത്തിയത്. ഏകദിന-ട്വന്റി മത്സരങ്ങളിൽ പന്തിന് ബ്രേക്ക് വേണം. ഒരിക്കൽ കൂടി സഞ്ജു സാംസണ് അവസരം നഷ്ടമായിരിക്കുകയാണ്. സഞ്ജു സാംസണ് കഴിവ് തെളിയിക്കാന്‍ അടുത്ത ഐ പി എല്‍ വരെ കാത്തിരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

ഏകദിനത്തില്‍ മികച്ച ശരാശരിയുള്ള സഞ്ജു സാംസനെ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ 11 ഇന്നിങ്സില്‍ പത്തിലും പരാജയപ്പെട്ട ഋഷഭ് പന്തിനെ വീണ്ടും  പരിഗണിക്കുന്നത് എന്തിനാണെന്നും തരൂര്‍ ചോദിച്ചു. നേരത്തെ നാലാം നമ്പറില്‍ പന്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്നും ഇന്ത്യൻ പരിശീലകൻ വി.വി.എസ് ലക്ഷ്മൺ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പന്ത് മികച്ച താരമാണെന്നും കളിയില്‍ ഫോം ഇല്ലെന്നും വി വി എസ് ലക്ഷമണന്‍റെ ട്വീറ്റിന് തരൂര്‍ മറുപടി നല്‍കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sports Desk

Recent Posts

National Desk 8 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 10 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 11 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 12 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 13 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More