ചരിത്രം നിമിഷം: ലോകകപ്പ്‌ ഫൈനല്‍ വേദിയില്‍ ട്രോഫി എത്തിക്കുക ദീപിക പദുക്കോണ്‍

ഡല്‍ഹി: ലോകകപ്പ്‌ ഫൈനല്‍ വേദിയില്‍ ട്രോഫി എത്തിക്കുക ബോളിവുഡ് താരം ദീപിക പദുക്കോണായിരിക്കുമെന്ന് റിപ്പോര്‍ട്ട്‌. ഡിസംബര്‍ 18- ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ താരം ഉടന്‍ ഖത്തറിലേക്ക് പോകുമെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ചരിത്രത്തിലാദ്യമായിരിക്കും ഇന്ത്യയില്‍ നിന്നുള്ള ഒരു വ്യക്തി ലോകകപ്പ്‌ ഫൈനല്‍ വേദിയില്‍ ട്രോഫി എത്തിക്കുക. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇതുവരെ ദീപിക പദുക്കോണ്‍ തയ്യാറായിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകകപ്പ് ഉദ്ഘാടന വേളയിൽ നോറ ഫത്തേഹിയുടെ നൃത്ത പ്രകടനവും ലോകകപ്പ് വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം,ഷാറൂഖ് ഖാന്‍ നായകനയെത്തുന്ന പത്താന്‍ സിനിമയുടെ ഷൂട്ടിംഗിലാണ് ദീപിക പദുക്കോണ്‍. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുക. ജോൺ എബ്രഹാമും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്യുന്നത്. പ്രോജക്ട് k, സര്‍ക്കുസ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്‍റെതായി ഒരുങ്ങുന്നത്. 

Contact the author

Web Desk

Recent Posts

Sports Desk 2 days ago
Football

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ അംബാസിഡറായി സഞ്ജു സാംസണ്‍

More
More
Sports Desk 4 days ago
Football

എംബാപ്പെയുമായി അടുത്ത സൗഹൃദം - മെസി

More
More
Sports Desk 5 days ago
Football

മാര്‍ട്ടിനസിന്‍റെ ആ സേവ് മരണം വരെ മറക്കില്ല - കോലോ മുവാനി

More
More
Sports Desk 6 days ago
Football

സ്വപ്നം കണ്ടതെല്ലാം നേടി; ഇനി ഒന്നും അവശേഷിക്കുന്നില്ല - മെസ്സി

More
More
Sports Desk 1 week ago
Football

അര്‍ജന്റീന അണ്ടര്‍ 20 ടീമിന്‍റെ മോശം പ്രകടനം; പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് മഷറാനോ

More
More
Sports Desk 1 week ago
Football

റഫറിയെ ഇടിച്ചിട്ടു; ഫ്രഞ്ച് ഫുട്ബോളര്‍ക്ക് 30 വര്‍ഷം വിലക്ക്

More
More