കൊവിഡ്: ഇമ്രാൻ ഖാൻ നിരീക്ഷണത്തിൽ

പാക്സ്ഥാനിൽ കൊവിഡ് രോ​ഗം പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ പോയി. കൊവിഡ് സ്ഥിരീകരിച്ചയാളുമായി ബന്ധപ്പെട്ടെന്ന സൂചനയെ തുടർന്നാണ് നടപടി. എന്നാൽ ഇത് സംബന്ധിച്ച് പാകിസ്ഥാൻ ഔദ്യോ​ഗക അറിയിപ്പ് നൽകിയിട്ടില്ല. നിലവിൽ ഇമ്രാൻ ക്വാറന്റൈനിലാണോ എന്നത് സംബന്ധിച്ചും സൂചനകൾ ഇല്ല. അതേ സമയം ഇമ്രാന്റെ ഔദ്യോ​ഗിക പരിപാടികൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപനം ഇമ്രാൻ ഇപ്പോൾ നേരിട്ടല്ല നടത്തുന്നത്.

കൊവിഡ് രോ​ഗം സ്ഥരീകരിച്ച ഈദി ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ ഈദിയുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇമ്രാൻ നിരീക്ഷണത്തിൽ പോയത്. ഏപ്രിൽ 15 നാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പിന്നീടാണ ഫൈസലിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം ഇമ്രാന്റെ  കൊവിഡ് പരിശോധന ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ശ്മശാനങ്ങളിൽ എത്തിക്കുന്നത് ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 7 months ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 8 months ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 10 months ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 10 months ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 10 months ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More