പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല, മികച്ച നടന്‍ എന്ന് അറിയപ്പെടാനാണ് താത്പര്യം - വിജയ്‌ സേതുപതി

കൊച്ചി: പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല, മികച്ച നടന്‍ എന്ന് അറിയപ്പെടാനാണ് താത്പര്യമെന്ന് നടന്‍ വിജയ്‌ സേതുപതി. സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാനാണ് താത്പര്യപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണം ഭയങ്കരമായ സമ്മര്‍ദ്ദം നല്‍കുമെന്നാണ് താന്‍ കരുതുന്നത്. നടനോ സംവിധായകനോ ആരുമാകട്ടെ എപ്പോഴും മികച്ച സൃഷ്ടികള്‍ പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും വിജയ്‌ സേതുപതി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നും നടന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത ഫർസിയിലൂടെ വെബ് സീരീസ് രം​ഗത്തേക്കും ഈയിടെ വിജയ് സേതുപതി കാലെടുത്തുവച്ചിരുന്നു. ഇതിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാഹിദ് കപൂർ, റാഷി ഖന്ന, കെ.കെ. മേനോൻ, അമോൽ പലേക്കർ, ഭുവൻ അറോറ എന്നിവരാണ് സീരീസിലെ മറ്റഭിനേതാക്കൾ. ഫെബ്രുവരി പത്തുമുതൽ ആമസോൺ പ്രൈമിലൂടെയാണ് സീരീസ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More