പിരിച്ചുവിടലിന് പിന്നാലെ ജോബ്‌ ഓഫറുകളും വെട്ടിക്കുറച്ച് മെറ്റ

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിനുപിന്നാലെ ജോബ്‌ ഓഫറുകളും വെട്ടിക്കുറച്ച് ഫേസ്ബുക്ക്. ലണ്ടന്‍ ഓഫിസിലേക്ക് നിയമനം നടത്താന്‍ അയച്ച ഓഫര്‍ ലെറ്ററുകള്‍ മെറ്റ പിന്‍വലിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ ഓഫർ ലെറ്ററുകളാണ് മെറ്റ പിൻവലിച്ചത്. പല കമ്പനികളിലും മെറ്റ ഇപ്പോഴും പിരിച്ചുവിടലുകൾ തുടരുകയാണ്. ന്യൂയോർക്കിലെ ഒരു ഓഫീസ് അടച്ചിടാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. മെറ്റ ഏകദേശം 11,0000 ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെറ്റയില്‍ ക്രമാനുഗതമായിട്ടായിരിക്കും ജോലികള്‍ വെട്ടിക്കുറയ്ക്കുക. അതേസമയം, ഫേസ്ബുക്കിലെ മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശമാണ് ഫേസ്ബുക്ക് നല്‍കിയിരിക്കുന്നത്. മാനേജര്‍മാര്‍ ഒന്നുകില്‍ വ്യക്തിഗതമായി മികച്ച പ്രകടനം കാഴ്ചവയ്ക്കണം അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കണമെന്നാണ് മെറ്റ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്‌. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാന്‍  ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Technology

വാട്സ് ആപ്പ് ചിത്രത്തില്‍ നിന്നും ഇനി മുതല്‍ ടെസ്റ്റ്‌ കോപ്പി ചെയ്യാം

More
More
Web Desk 1 day ago
Technology

ന്യൂസിലാന്‍ഡിലും ടിക്ടോക്കിന് നിരോധനം

More
More
Web Desk 3 days ago
Technology

ഫേസ്ബുക്കില്‍ വീണ്ടും പിരിച്ചുവിടല്‍;10,000 പേര്‍ക്ക് ജോലി നഷ്ടമാകും

More
More
Web Desk 4 days ago
Technology

ഗ്രൂപ്പുകളില്‍ ഇനി മുതല്‍ നമ്പര്‍ കാണിക്കില്ല; പുതിയ മാറ്റവുമായി വാട്സ് ആപ്പ്

More
More
Web Desk 1 week ago
Technology

വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ മെറ്റ - റിപ്പോര്‍ട്ട്‌

More
More
Web Desk 1 week ago
Technology

ഫേസ്ബുക്കിലേക്ക് മെസ്സഞ്ചര്‍ തിരികെയെത്തുന്നു

More
More