മരണം രണ്ടുലക്ഷത്തിലേക്ക്, 24 മണിക്കൂറിനുള്ളില്‍ 6362 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6362 പേര്‍ മരിച്ചു 

കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 6,362 പേര്‍. ഇന്നലത്തെക്കാള്‍ 1240 പേര്‍ കൂടുതലാണ് ഇന്ന് കോവിഡ് -19 മൂലം ലോകത്താകെ മരണപ്പെട്ടത്. ഇന്നലെ (വ്യാഴം) മരണപ്പെട്ടത് 7,602 പേരാണ്. ഇതോടെ ലോകത്താകെ കോവിഡ് -19 മൂലം മരണപ്പെട്ടവരുടെ സംഖ്യ 1,91,421ആയി. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ദിനംപ്രതി ഏഴായിരത്തിലധികം പേരാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് രേഖപ്പെടുത്തിയ മരണസംഖ്യ പ്രതീക്ഷ നല്‍കുന്നതാണ്.

അമേരിക്കയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 50,250 ആയി. യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്ക് ഇപ്രകാരമാണ്: സ്പെയിന്‍ - 22,157, ഇറ്റലി - 25,549, ഫ്രാന്‍സ് - 21,856, ജര്‍മ്മനി - 5,575, ബ്രിട്ടന്‍ - 18,738.

രോഗീ വര്‍ദ്ധന 

ലോകത്താകെ ഇതുവരെ കോവിഡ്-19 ടെസ്റ്റ്‌ പോസിറ്റീയവരുടെ എണ്ണം 27,36,160 ആയി. ഇന്നലെയിത് 26,53,808 ആയിരുന്നു. അതായത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,352 പുതിയ രോഗികളാണ് ഉണ്ടായത് എന്നര്‍ത്ഥം. 58,689 പേര്‍ രോഗം മൂലം ഗുരുതരാവസ്ഥയിലാണ്. നിലവില്‍ 17,92,958 പേര്‍ ചികിത്സയിലാണ്.



Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More