മഹാരാഷ്ട്രയില്‍ ഇന്നു മാത്രം 800 പുതിയ രോഗികള്‍, മരണം 300 കവിഞ്ഞു

മുംബൈ: മഹാരാഷ്ട്രയില്‍ വന്‍തോതിലാണ് കോവിഡ് -19 രോഗികള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,00 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രധാനമായും മൂന്നു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്നാണ് നിഗമനം. മുംബൈയില്‍ മാത്രംരോരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 500 നടുത്തെത്തി. ഇതോടെ സംസ്ഥാനത്താകെ രോഗികളുടെ എണ്ണം 6,800 ലധികമായി.

മഹാരാഷ്ട്രയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. മുംബൈയില്‍ മാത്രം 180 -ഓളം പേര്‍ മരണമടഞ്ഞിട്ടുണ്ട്. പുനയില്‍ 70 പേരും നാസിക്കില്‍ 20 പേരും മരണപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്നറിയപ്പെടുന്ന ധാരാവിയില്‍ 14 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More