സ്പെയ്നില്‍ മരണ-രോഗീ നിരക്ക് താഴുന്നു

സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞത് - 288 പേര്‍ 

മാഡ്രിഡ്‌: സ്പെയിനില്‍ കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വലിയ തോതില്‍ കുറഞ്ഞു. 288 പേരാണ് മരിച്ചത്. ഇന്നലെ 422 പേരാണ് മരിച്ചത്.ഇതോടെ  ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 23,190 ആയി. കോവിഡ് -19 മരണനിരക്ക് ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന്‍ പൊതുവില്‍ കാണിക്കുന്നത്.

രോഗീ നിരക്കില്‍ കുറവ് 

രോഗീ വര്ദ്ധനവിലും കുറവുതന്നെയാണ് സ്പെയിനില്‍ കുറച്ചു ദിവസങ്ങളിലായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ നിരക്കനുസരിച്ച് 2,870 പേര്‍ക്കാണ് സ്പെയിനില്‍ കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ സംബന്ധിച്ചു കുറഞ്ഞ രോഗീ സ്ഥിരീകരണമായാണ് കണക്കാക്കപ്പെടുന്നത്. സ്പെയിനില്‍ ഇതുവരെ 2,26,629 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.



Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More