വേളാങ്കണ്ണി തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 3 മരണം, നിരവധി പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ ഒല്ലൂരിൽ നിന്നുള്ള വേളാങ്കണ്ണി തീർഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 3 പേര്‍ മരണപ്പെട്ടു. നെല്ലിക്കുന്ന് സ്വദേശികളായ 3 പേരാണ് മരിച്ചത്. സംഭവത്തില്‍ 40- അധികം ആളുകള്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് തഞ്ചാവൂരിനടുത്ത് ഒറത്തനാട്ടിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.ബസിൽ 51 പേരാണ് ഉണ്ടായിരുന്നത്. പരിക്കുപറ്റിയ എല്ലാവരെയും അടുത്തുള്ള തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More