'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹന പ്രേമികൾ ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയും ദുല്‍ഖർ സൽമാനും എന്നായിരിക്കും മിക്കവരുടെയും ഉത്തരം. പുതിയതും വിന്റേജും അടക്കം നിരവധി വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഇവരുടെ ഗാരിജിൽ. എന്നാല്‍ അതെത്രയെണ്ണം ഉണ്ടാകും എന്ന ചോദിച്ചാല്‍ കൃത്യമായ ഒരുത്തരം ഇരുവരും ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ആ ചോദ്യത്തിന് കുറച്ചുകൂടി വ്യക്തമായി ഒരു മറുപടി പറഞ്ഞിരിക്കുകയാണ് ദുല്‍ഖർ സൽമാന്‍. 'എത്ര കാര്‍ ഉണ്ടെന്ന് വെളിപ്പെടുത്തില്ല. സത്യം പറഞ്ഞാല്‍ ഒരുപക്ഷെ എന്നെ കുഴപ്പത്തിലാക്കും' എന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓട്ടോമൊബൈൽ മാഗസിനായ ടോപ് ഗിയര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖർ മനസ്സു തുറന്നത്. തനിക്ക് ഒരുപാട് യൂസ്‍ഡ് കാറുകളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടോപ് ഗിയര്‍ ഇന്ത്യയുടെ കവര്‍ ചിത്രമായി പ്രത്യക്ഷപ്പെട്ടിരുന്നു അടുത്തിടെ ദുല്‍ഖര്‍. മാഗസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ലക്കത്തിലാണ് കവറിൽ ദുൽഖർ സൽമാൻ ഇടം പിടിച്ചത്. ഈ മാഗസിന്റെ കവർ പേജിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി, രണ്ടാമത്തെ ഇന്ത്യാക്കാരന്‍ എന്ന പ്രത്യേകതയും ഉണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 9 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Web Desk 2 years ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More