രോ​ഗികളെ വീടുകളില്‍ ചികിത്സിക്കാൻ അനുമതി

നേരിയ രോ​ഗ ലക്ഷണമുള്ളവർക്ക് വീട്ടിൽ ചികിത്സ നൽകാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അനുമതി നൽകി. ഉപാധികളോടെയാണ് വീടുകളിൽ ചികിത്സക്ക് അനുമതി നൽകിയത്. 

 നേരിയ തരത്തിൽ മാത്രമാണ് രോ​ഗലക്ഷണമുള്ളതെന്ന് ആരോ​ഗ്യ വകുപ്പ് സ്ഥിരീകരണം നൽകണം,പരിചരിക്കാൻ വീട്ടിൽ ആളുവേണം, വീട്ടിൽ കഴിയുമ്പോൾ മരുന്നും ഭക്ഷണവും ലഭിക്കണം, പരിചരിക്കുന്ന ആൾ പ്രതിരോധ മരുന്ന കഴിക്കണം, പരിചരണത്തിനുള്ളയാൾ ആരോ​ഗ്യ വകുപ്പുമായി നിരന്തരം ബന്ധപ്പെടണം, രോ​ഗിയുടെ ആരോ​ഗ്യ നിലയിൽ മാറ്റമുണ്ടായാൽ ആശുപത്രിയിലേക്ക് മാറ്റണം, ആരോ​ഗ്യ സേതു മൊബൈൽ അപ്പ് ഉപയോ​ഗിക്കണം തുടങ്ങിയ 8 മാർ​ഗ നിർദ്ദേശങ്ങളാണ് ആരോ​ഗ്യ മന്ത്രാലയം നൽകിയിരിക്കുന്നത്. ആരോ​ഗ്യ പ്രവർത്തകർക്ക് രോ​ഗം ബാധിച്ച് ആശുപത്രികളുടെ പ്രവർത്തനം പലിയിടത്തും തടസപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രോ​ഗികളെ വീട്ടിൽ ചികിത്സിക്കാൻ ആരോ​ഗ്യ മന്ത്രാലയം അനുമതി നൽകിയത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More