റൊണാള്‍ഡോയ്ക്കും മെസ്സിക്കും പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ 25 കോടി ഫോളോവേഴ്സുള്ള താരമായി കൊഹ്ലി

മുംബൈ: ഇന്‍സ്റ്റഗ്രാമില്‍  25 കോടി ഫോളോവേഴ്സുള്ള താരമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കോഹ്ലി. റൊണാള്‍ഡോയ്ക്കും മെസ്സിക്കും പിന്നാലെയാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് കോഹ്ലി. ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന സെലിബ്രറ്റിയും ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ളതും വീരാട് കോഹ്ലിക്കാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഐ.പി.എല്ലിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ചിട്ടും സ്വന്തം ടീമായ റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തുപോയിരുന്നു. എന്നാല്‍ ഐ.പി.എൽ ചരിത്രത്തിൽ 7000 റൺസ് നേടുന്ന ആദ്യ താരമായി കോഹ്ലി മാറി. കൂടാതെ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന നേട്ടവും താരം സ്വന്തമാക്കി. ഏഴു സെഞ്ച്വറികളാണ് താരം നേടിയത്. വെസ്റ്റ്‌ ഇന്‍ഡീസ് താരം ക്രിസ് ഗെയിലിനെയാണ് കോഹ്ലി മറി കടന്നത്.

Contact the author

Sports Desk

Recent Posts

Sports Desk 3 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 5 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 5 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 5 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 5 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More
Sports Desk 5 months ago
News

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസ്സി പി എസ് ജി വിടുന്നു

More
More