കോവിഡിനെതിരെ പൊരുതിയവരെ സൈന്യം പുഷ്പവൃഷ്ടി നടത്തി ആദരിച്ചു

ഡല്‍ഹി: തങ്ങളുടെ ജീവന്‍ പോലും അപായത്തിലാകുന്ന സാഹചര്യങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടാന്‍ സന്നദ്ധത കാണിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സൈന്യം ചടങ്ങ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇത്.

കോവിഡിനെതിരെ വലിയ രീതിയില്‍ പൊരുതേണ്ടി വന്ന സ്ഥലങ്ങളിലും നഗരങ്ങളിലും പ്രധാനപ്പെട്ട ആശുപത്രിക്ക് മുകളിലും വ്യോമ സേനയുടെ പ്രത്യേക വിമാനങ്ങള്‍ പറന്നെത്തി പുഷപവൃഷ്ടി നടത്തി.

ധീരതയോടെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നണിയില്‍ നിന്ന് പൊരുതുന്നവരെ ആദരിക്കുന്ന ഈ ചടങ്ങ് മഹത്തായ ഒരു പ്രവൃത്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.



Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More