കര്‍ണാടകയില്‍ കൂറുമാറി ജയിച്ചുവന്നവര്‍ മന്ത്രിമരാകും

കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം ഈ മാസം 6-ന് (വ്യാഴാഴ്ച്ച) നടക്കും. കോണ്‍ഗ്രസ്‌ - ജനതാദള്‍ (യു) സഖ്യസര്‍ക്കാറില്‍നിന്ന് കാലുമാറി ബിജെപിയെ അധികാരത്തിലേറ്റിയ 10 പേരെ ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രി ബി.എസ്‌ യെഡിയൂരപ്പ മന്ത്രിസഭാ വികസനം നടത്തുന്നത്. ഇവരുള്‍പ്പെടെ 13 പേരാണ് വ്യാഴാഴ്ച്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

കോണ്‍ഗ്രസ്സ് പിന്തുണയോടെ അധികാരമേറ്റ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയെ അട്ടിമറിച്ച് കൂറുമാറിയ 10 കോണ്‍ഗ്രസ്സ്- ജെഡിയു അംഗങ്ങളെ സ്പീക്കര്‍ അയോഗ്യരാക്കുകയും, ഈ നിയസഭാ കാലാവധിയില്‍ വീണ്ടും മത്സരിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെച്ച കോടതി, ഇവര്‍ മത്സരിക്കുന്നത് വിലക്കാനാവില്ലെന്ന് തീര്‍പ്പാക്കിയിരുന്നു. ഇതേതുടര്‍ന്ന് പിന്നീട് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി ടിക്കറ്റിലാണ് ഇവര്‍ ജയിച്ചു കയറിയത്. ഡിസംബര്‍ 5-നായിരുന്നു  ഉപതെരെഞ്ഞെടുപ്പ്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More