കൊവിഡ് -19: ലോകത്താകെ രോഗികളുടെ എണ്ണം 40 ലക്ഷം കവിഞ്ഞു

കൊവിഡ് -19 മൂലം ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷത്തിലധികമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,76,216 ആയി. ക്രമാനുഗതമായ ഉയര്‍ച്ചയാണ്‌ മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. 48,699 പേര്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രോഗികള്‍ 40 ലക്ഷം കവിഞ്ഞു 

ലോകത്താകെ കൊവിഡ് -19 ബാധിതരുടെ എണ്ണം നാല്‍പതു ലക്ഷത്തിലധികമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 40,12, 837 പേരിലാണ്  കൊവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 14 ലക്ഷത്തോളം പേര്‍ സുഖം പ്രാപിച്ചു. ഇരുപത്തിമൂന്നര ലക്ഷം പേര്‍ ചികിത്സയിലാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More