സൌദിയില്‍ പെരുന്നാള്‍ വാരത്തില്‍ കര്‍ഫ്യു

റിയാദ്: കൊവിഡ്-19 സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പെരുന്നാള്‍ വാ൫അട൬തില് തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയം മുഴുവന്‍ സമയ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് മേയ് 23 മുതല്‍ 27 വരെയാണ് കര്‍ഫ്യു. നിലവിലുള്ള കര്‍ഫ്യു ഈ മാസം 22 ന് അവസാനിക്കുന്നതിന് മുന്നോടിയായാണ് അടുത്ത ദിവസം മുതല്‍ പുതിയ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

രോഗ വ്യാപനം ശക്തമായ ബെഷ് പ്രവിശ്യ അനിശ്ചിതകാലത്തേക്ക് നിരോധിത മേഖലയായി പ്രഖ്യാപിച്ചു. പ്രദേശത്തുനിന്നു പുറത്തേക്കും അകത്തെക്കുമുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്ഷണം, ആശുപത്രി ആവശ്യങ്ങള്‍ എന്നിവയ്ക്ക് ചെ9 റിയ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാവിലെ 9 മണിമുതല്‍ 5 വരെ ആത്യാവശ്യ ആവശ്യങ്ങള്‍ക്കായി പുരത്തിറങ്ങാന്‍ അനുമതിയുണ്ട്. അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് കര്‍ശനമായി വിലക്കിയിടുണ്ട്. മക്കയുള്പ്പ‍ടെ നിലവില്‍ വിലക്കുള്ള സ്ഥലങ്ങളില്‍ അത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.


Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More