കാര്‍ഷിക മേഖലക്ക് ഒരുലക്ഷം കോടിയുടെ 11 ഇന കര്‍മ്മ പദ്ധതി -നിര്‍മ്മല സീതാരാമന്‍

ഡല്‍ഹി: കാര്‍ഷിക മേഖലക്ക് ഒരുലക്ഷം കോടി രൂപയുടെ 11 ഇന പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത് എന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പരഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ മൂഘട്ട വിശദീകരണം നടത്തുകയായിരുന്നു ധനകാര്യമന്ത്രി.

അടിസ്ഥാന മേഖലക്ക് ഊന്നല്‍ നല്‍കിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. തേനീച്ച വളര്‍ത്തല്‍,പശ കന്നുകാളിലകളുടെ കുളമ്പ് രോഗ നിയന്ത്രണ പദ്ധതി, മത്സ്യ, ഒഷധസസ്യ കൃഷി, ക്ഷീര മേഖലയുടെ വികസനം, ചെമ്മീന്‍ പാട വികസനം, മൃഗ സംരക്ഷണ പദ്ധതി, കയറ്റുമതി തുടങ്ങി വിവിധ മേഖലകളില്‍ ഊന്നിയാണ് പണം ചിലവഴിക്കുക എന്ന് ധനകാര്യ മന്ത്രി പറഞ്ഞു. ഒരു ലക്ഷം കോടിയുടെ പദ്ധതി സ്വകാര്യ മേഖലയിലെ പുതു സംരംഭകര്‍ക്ക് വലിയപ്രോത്സാഹനമാകുമെന്നും  കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More