കൊറോണ: സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് രണ്ട് പേർ വിദേശത്തേക്ക് കടന്നു

കൊറോണ വൈറസ് ബാധയിൽ സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് രണ്ട് പേർ വിദേശത്തേക്ക് കടന്നു.  ചൈനയിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ട് പേരാണ് സൗദി അറേബ്യയിലേക്ക് പോയത്. കോഴിക്കോട് സ്വദേശികളാണ് രണ്ട് പേരും. ഞായറാഴ്ചയാണ് ഇവർ സൗദിയിലേക്ക് പോയത്. ചൈനയിൽ നിന്ന് എത്തി കോഴിക്കോട് നിരീക്ഷണത്തിലായിരുന്നു ഇവർ. 60 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ബാക്കി 58 പേരും നിരീക്ഷണത്തിൽ തുടരുകയാണ്.

വിദേശത്തേക്ക് പോയവർക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. സംഭവം ഡിഎംഒ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയവർ ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്ന സർക്കാറിന്റെ നിരന്തര ആവശ്യം തള്ളിയാണ് ഇരുവരും വിദേശത്തേക്ക് പോയത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 6 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 8 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 10 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 10 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More