കേരളത്തില്‍ സാമൂഹ്യ വ്യാപനമില്ല, സമ്പര്‍ക്കത്തെ ഭയപ്പെടണം

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ കൊവിഡ്‌ -19 സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയുള്ള  രോഗ വ്യാപനത്തിനാണ് സാദ്ധ്യത കൂടുതല്‍. അത് ഇതുവരെ പരിമിതമായ തോതില്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ സമൂഹ്യ സമ്പര്ക്കത്തെ നാം ഭയപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ബ്രെയ്ക്ക് ദി ചെയ്ന്‍' കാംബയ്നിലും ലോക്ക് ഡൌണ്‍ പാലിക്കുന്നതിലും ആരോഗ്യ അവബോധം പുലര്‍ത്തുന്നതിലും കേരളം വളരെയധികം മുന്നേറി എന്നാണ് നമ്മുടെ അനുഭവം കാണിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗ സാധ്യത ഏറ്റവും കൂടുതല്‍ ഉള്ളവര്‍ എന്ന നിലയിലാണ് ക്വാറന്‍റൈനില്‍  ഉള്ളവരെ പരിശോധനക്ക് വിധേയമാക്കുന്നത്. ഇത്തരത്തില്‍ നടത്തിയ പരിശോധനകളില്‍ വെറും 5 ശതമാനം മാത്രമേ പോസിറ്റിവ് ഫലം കാണിച്ചിട്ടുള്ളൂ. സമൂഹത്തില്‍ എത്രത്തോളം രോഗബാധ നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കാനാണ് ഇത്തരത്തില്‍ പരിശോധന  നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.




Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More