കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കോവിഡ്; ഗര്‍ഭിണികളടക്കം 11 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് ഈങ്ങാപ്പുഴയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിനിയാണ്. കർണാടകയിലേക്ക്​ തിരികെ പോയി 13ാം ദിവസം വൈറസ്​ ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഇവര്‍ ജോലി ചെയ്യുന്ന ക്ലിനിക്കിലെ ആറ് ജീവനക്കാരെയും പരിശോധിച്ച അഞ്ച് ഗര്‍ഭിണികളെയും നിരീക്ഷണത്തിലാക്കി. ഈങ്ങാപ്പുഴയില്‍ മിസ്റ്റ് ഹില്‍ എന്ന പേരിലാണ് ഇവര്‍ ക്ലിനിക് നടത്തിയത്. ഇവരുടെ ഭര്‍ത്താവും ഡോക്ടറാണ്. 

നിരീക്ഷണത്തില്‍ ഉള്ളവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്​. പതിനാല് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം പടര്‍ന്നത് കേരളത്തില്‍ നിന്നാകാനുള്ള സാധ്യത പരിഗണിച്ച് അതീവജാഗ്രത പുലര്‍ത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More