മരണവക്ക്ത്രത്തില്‍ നിന്ന് കരകയറാനാകാതെ ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 351പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 4 ദിവസങ്ങളിലായി മരണനിരക്ക് ഇതേ നിരക്കില്‍ തുടരുകയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുത്തനെ കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് നിരക്ക് ഉയരുകയായിരുന്നു. ബുധനാഴ്ച  545 ഉം വ്യാഴാഴ്ച  363 ഉം ഇന്നലെ  രാജ്യത്ത് 338 പേരുമാണ് മരണപ്പെട്ടത്.

ഏറ്റവും പുതിയ കണക്കനുസരിച്ച്  കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 36,393 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ്  ബ്രിട്ടന്‍.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,287 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,195 ആയി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More