കൊവിഡ് വാക്സിന്റെ ആ​​ദ്യ ഘട്ട പരീക്ഷണം വിജയമെന്ന് ചൈന

കൊവിഡ് വാക്സിന്റെ ആ​​ദ്യ ഘട്ട പരീക്ഷണം വിജയമെന്ന് ചൈന. മരുന്ന് പരീക്ഷിക്കപ്പെട്ട108 പേരിൽ രോ​ഗപ്രതിരോധ ശക്തികൂടിയെന്ന് ചൈന അവകാശപ്പെട്ടു. ജിയാങ്ഷൂ പ്രവിശ്യയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഫെൻചാങ് ഷൂവിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്. മരുന്നിന്റെ അന്തിമ ഫലം അറിയാൻ 6 മാസം എടുക്കും.

വുഹാനിൽ 18-നും 60-നും വയസിനിടയിലെ 108 രോ​ഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. 28 ദിവസം കൊണ്ടാണ് മരുന്ന് പരീക്ഷണത്തിന്റെ ഫലം പുറത്ത് വന്നത്. സാർസ് കൊറോണ വൈറസിനെതിരായ ആന്റി ബോഡികൾ സൃഷ്ടിക്കാൻ ഈ വാക്സിനായതായി സൂചനയുണ്ട്. വാക്സിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഇനിയും സമയം എടുക്കും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More