പ്രത്യേക ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു

 കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ ആവശ്യ പ്രകാരമാണ് സ്റ്റോപ്പുകൾ കുറച്ചത്. ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന ന​ഗരങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിക്കുക. സ്റ്റോപ്പുകളുടെ എണ്ണം വർദ്ധിക്കുന്നത് യാത്രക്കാരുടെ കൊവിഡ് പരിശോധന ദുഷ്കരമാകുമെന്നാണ് കേരളം റെയിൽവെ മന്ത്രാലയത്തെ അറിയിച്ചത്.

ഇതിനെ തുടർന്ന് കണ്ണൂർ- തിരുവനന്തപുരം ജനശതാബ്​ദി ട്രെയിനിന്റെ നാല് സ്റ്റോപ്പുകൾ ഇല്ലാതാക്കി. തലശേരി വടകര കായംകുളം മാവേലിക്കര സ്റ്റേഷനുകളാണ് വേണെന്ന് വെച്ചത്. കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദിയുടെയും നാല് സ്റ്റേഷനുകളും വെട്ടിക്കുറച്ചു. എറണാകുളം നിസാമുദ്ദീൻ പ്രത്യേക ട്രെയിനിന്റെ 11 സ്റ്റേഷനുകാണ് വേണ്ടെന്ന് വെച്ചത്. കൊവിഡ് പരിശോധന കർശനമാക്കുന്നതിന്റെ ഭാ​ഗമായാണ് സ്റ്റേഷനുകൾ കുറക്കാൻ കേരളം ആവശ്യപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More