അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടെന്നു വരുത്താനുള്ള മാധ്യമ ശ്രമം അപലപനീയം - സൈന്യം

ഡല്‍ഹി: ഇപ്പോള്‍ അതിര്‍ത്തിയിലുള്ള ആശയക്കുഴപ്പങ്ങള്‍ ഇന്ത്യ-ചൈന സൈനീക മേധാവികള്‍ തമ്മിലുള്ള ആശയ വിനിമയത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷം നടക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അപലപനീയമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും സൈന്യം പ്രസ്താവിച്ചു.

ലഡാക്കിലെ  ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കനത്ത സംഘര്‍ഷം നടക്കുന്നുവന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ സഹിതം വന്ന വാര്‍ത്തകളാണ് സൈന്യത്തെ പ്രകോപിച്ചിരിക്കുന്നത്. വീഡിയോയുടെ ആധികാരികതയും സൈന്യം ചോദ്യം ചെയ്തിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

More
More
National Desk 1 day ago
National

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ല- ലാലു പ്രസാദ് യാദവ്

More
More
National Desk 1 day ago
National

കോഴ വാങ്ങി വോട്ടുചെയ്യുന്ന എംപിമാരും എംഎല്‍എമാരും വിചാരണ നേരിടണം- സുപ്രീംകോടതി

More
More
National Desk 1 day ago
National

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയ സംഭവം; സ്‌റ്റേഷന്‍ മാസ്റ്ററുള്‍പ്പെടെ 4 പേരെ പിരിച്ചുവിട്ടു

More
More
National Desk 4 days ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
National Desk 4 days ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More