അമേരിക്ക 100 വേന്റിലേറ്റര്‍ കൊടുത്തയക്കും

ഡല്‍ഹി: കൊവിഡ്‌ കാല സഹായമായി അമേരിക്ക ഇന്ത്യക്ക് 100 വേന്റിലേറ്റര്‍ എത്തിക്കും.ആദ്യഘട്ടം എന്ന നിലയിലാണ് ഇതെന്ന് വൈറ്റ്‌ഹൌസ്‌ വൃത്തങ്ങള്‍ അറിയിച്ചു. വേന്റിലേറ്റര്‍ നല്‍കി, കൊവിഡ്‌ പ്രതിരോധത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് വെന്റിലേറ്റര്‍ ആദ്യ ബാച്ച്‌ എത്തുന്നത്.

ഇത് സംബന്ധിച്ച്  പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തിയതായി വൈറ്റ്‌ഹൌസ്‌ വൃത്തങ്ങള്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 8 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More