മഞ്ചേരിയില്‍ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു. മലപ്പുറം വാഴക്കാട് പോക്സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇരുവർക്കുമായി പൊലീസ്​ തെര​ച്ചിൽ ഊർജിതമാക്കി. 

കൊവിഡ് പരിശോധനക്ക് എത്തിക്കുന്ന പ്രതികൾക്ക് വേണ്ടി പ്രത്യേക വാർഡും പൊലീസ് കാവലുമുണ്ട്. എന്നിട്ടും പ്രതികള്‍ രക്ഷപ്പെട്ടത് ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു. തടവുപുള്ളികളിൽ കോവിഡ്​ സ്ഥിരീകരിക്കുന്ന പശ്​ചാത്തലത്തിൽ ഇവരെ റിമാൻഡ്​ ചെയ്യുന്നതിന്​ മുന്നോടിയായി പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​. ഇതി​ന്‍റെ ഭാഗമായാണ്​ പ്രതികളെ ആശുപത്രിയിലെത്തിച്ചത്​.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More