മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിവാഹ സംഘത്തിനും ക്വാറന്റൈൻ ഇളവ്

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിവാഹാവശ്യങ്ങൾക്കായി കേരളത്തിലെത്തുന്ന വധൂവരൻമാർക്കും ഒപ്പം സുഹൃത്തുകളും ബന്ധുക്കളുമായ അഞ്ചു പേർക്കും ഹ്രസ്വസന്ദർശനത്തിനെത്തുന്നവർക്കുള്ള ക്വാറന്റൈൻ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവായി. ഇവർക്ക് ഏഴു ദിവസം വരെ സംസ്ഥാനത്ത് താമസിക്കാം.

കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ പാസിനായി അപേക്ഷിക്കുമ്പോൾ വിവാഹ ക്ഷണക്കത്തും അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ വരുന്നവർ ശാരീരികാകലം പാലിക്കുകയും മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

Contact the author

News Desk

Recent Posts

Web Desk 19 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More